July 14, 2026

ആര്‍.ശ്രീലക്ഷ്മി ഐ. എ.എസ് സബ്കലക്ടറായി ചുമതലയേറ്റു

0
IMG-20210705-WA0083.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ്  സബ്കലക്ടറായി  ചുമതലയേറ്റു
മാനന്തവാടി സബ്കളക്ടറായി ആർ ശ്രീലക്ഷ്മി ചുമതലയേറ്റു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കള്ക്‌ടേറ്റില്‍ എത്തി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള മുമ്പാകെയാണ് ചുമതലയേറ്റത്. കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായിയിരുന്നു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ഇവര്‍  എറണാകുളം ആലുവ സ്വദേശിനിയാണ്. 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യതലത്തില്‍ 29 ാം റാങ്കുകാരിയും സംസ്ഥാനത്ത് ഒന്നാമതുമായിരുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *