News Wayanad ബഷീർ അനുസ്മരണം സംഘടിപ്പിച്ചു July 5, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു ചെതലയം: ചേനാട് ഗവ: ഹൈസ്കൂൾ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ചിത്ര രചന, പ്രച്ഛന്ന വേഷം, ആസ്വാദന കുറിപ്പ്, ക്വിസ് മത്സരം തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് റീന, അദ്ധ്യാപകരായ ജിഷ, ആതിര, ദീപ എന്നിവർ നേതൃത്വം നൽകി Post navigation Previous: ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കും – ജില്ലാ വിദ്യാഭ്യാസ സമിതിNext: കേരള ടെയ്ലേഴ്സ് അസോസിയേഷന് പ്രതിഷേധ ധര്‍ണ നടത്തി Also read Latest News News Wayanad മുട്ടിൽ മരംമുറി കേസ്: അന്വേഷണം പൂർത്തിയാക്കി വനംവകുപ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു September 22, 2026 0 Latest News News Wayanad വിവാഹവാഗ്ദാനം നൽകി പീഡനം, സ്വർണം തട്ടിപ്പ്: കൽപ്പറ്റയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ September 22, 2026 0 Latest News News Wayanad തൃശ്ശിലേരി പകൽവീട്ടിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും യോഗ പരിശീലനവും സംഘടിപ്പിച്ചു September 22, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply