March 29, 2024

കടയടപ്പ് സമരം; വില്ലേജ് ഓഫിസ് ധർണ നടത്തി

0
Img 20210706 Wa0006.jpg
കടയടപ്പ് സമരം; വില്ലേജ് ഓഫിസ് ധർണ നടത്തി

പടിഞ്ഞാറത്തറ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരത്തിൻ്റെ ഭാഗമായി വില്ലേജ് ഓഫിസ് ധർണ നടത്തി. പടിഞ്ഞാറത്തറയിൽ ഹാരിസ് കോമ്പി ഉദ്ഘാടനം ചെയ്തു. ഹമിദ് കുനിയൽ, ഹാരിസ് ഈന്തൻ തുടങ്ങിയവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *