April 24, 2024

കരിപ്പൂരിൽ രണ്ടരക്കിലോ സ്വർണം പിടികൂടി

0
N296069358cb3f1e254099165f1b36f71b4252122de6fdddd92d23b88bfb966e44adf76b4e.jpg
കോഴിക്കോട് :കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണമിശ്രിതമാണ് ഇന്ന് രാവിലെ പിടികൂടിയത് . സംഭവത്തില്‍ ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news