50 മൊബൈൽ ചലഞ്ച്; വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു
50 മൊബൈൽ ചലഞ്ച്; വാർഡ് തല ഉദ്ഘാടനം നിർവഹിച്ചു
വെള്ളമുണ്ട: കെ.എസ് ആനന്ദും സുഹൃത്തുക്കളും ചേർന്ന് നിർദ്ധന വിദ്യാർത്ഥികൾക്ക് വേണ്ടി ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായുള്ള '50 മൊബൈൽ ചലഞ്ച്' ക്യാമ്പയിന്റെ വെള്ളമുണ്ട വാർഡ് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പഴഞ്ചന വാർഡ് മെമ്പർ ഷഫീല പടയന് മൊബൈൽ ഫോൺ നൽകി നിർവഹിച്ചു. കെ.എസ്.ആനന്ദ്, ഷബീർ അലി വെള്ളമുണ്ട, റഫീഖ് പി തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply