April 26, 2024

കുഞ്ഞോം സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു

0
Img 20210706 Wa0107.jpg
കുഞ്ഞോം സ്കൂൾ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം ചെയ്തു
തൊണ്ടർനാട് :കുഞ്ഞോം എ.യു.പി സ്കൂൾ അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ചേർന്ന് ഓൺ ലൈൻ പഠന  സൗകര്യമില്ലാത്ത കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി ഒരുക്കി നൽകി. പഠന സൗകര്യം  സൗകര്യം ഇല്ലാത്ത 20 കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് ടാബ് നൽകും . ലൈബ്രറിയുടെ ഉൽഘാടനം തൊണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ്  അംബികാ ഷാജി നിർവ്വഹിച്ചു. വാർഡ് മെമ്പർ ബിന്ദു മണപ്പാട്ടിൽ 
അധ്യക്ഷത വഹിച്ചു പി.ടി.എ.പ്രസിഡന്റെ മുഹമ്മദ് കുട്ടി  എം പി ടി എ പ്രസിസന്റ് ശൈലബെന്നി ആശംസകൾ നേർന്നു എസ് ആർ ജി കൺവീനർമരായ രോഹിത്   എം. അബിലാഷ് വി.എസ് തുടങ്ങിയവർ നേതൃത്വം നൽകി  ഹെഡ് മാസ്റ്റർ സി.കെ സജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വനജ എൻ. നന്ദിയും രേഖപ്പെടുത്തി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *