July 15, 2026

കോവിഡ് പ്രതിരോധം: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പരാജയമെന്ന് മുസ്ലിം യൂത്ത് ലീഗ്

0
Screenshot_20210707-185216_Samsung-Internet.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ് പ്രതിരോധം: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പരാജയമെന്ന് മുസ്ലിം യൂത്ത് ലീഗ്

വെള്ളമുണ്ട: ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിലും കോവിഡ് കേസുകൾ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും പഞ്ചായത്ത് ഭരണ സമിതി സമ്പൂർണ പരാജയമാണെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. പത്ത് ശതമാനത്തിൽ താഴെ ഉണ്ടായിരുന്ന ടി.പി.ആർ ഇരുപത് ശതമാനത്തിൽ എത്തിയതും പഞ്ചായത്ത് ട്രിപ്പിൾ ലോക്ഡൌൺ ആകാൻ കാരണമായതും പഞ്ചായത്ത് ഭരണ സമിതിയുടെ വീഴ്ചയാണെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് പീച്ചംകോട് ജനറൽ സെക്രട്ടറി അബ്ദുള്ള.വി എന്നിവർ പ്രസ്താവനയിലൂടെ ആരോപിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *