വനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ഔഷധസസ്യം തൈ നടീൽ നടന്നു


Ad
വനപക്ഷാചരണ സമാപനത്തോടനുബന്ധിച്ച് ഔഷധസസ്യം തൈ നടീൽ  നടന്നു
എടവക :വനപക്ഷാചരണ  സമാപനത്തോടനുബന്ധിച്ച്  സാമൂഹ്യ വനവൽക്കരണ വിഭാഗം മാനന്തവാടി റെയ്ഞ്ചിൻ്റയും മാനന്തമാടി ബ്ലോക്ക് ഹരിത സമിതിയുടെയും സംയുകതാഭിമുഖ്യത്തിൽ സംഘടിപ്പിച്ച
ഔഷധസസ്യ തൈനടീൽ ഉൽഘാടനം    ചരിത്രപ്രസിദ്ധമായ എടവക   കല്യാണത്തും പള്ളി ജുമാമസ്ജിത്ത് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡ    ണ്ട് സംഷാദ് മരക്കാർ നിർവ്വഹിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്   എച്ച്.ബി. പ്രദീപ്   മാസ്റ്റർ അധ്യക്ഷത    വഹിച്ചു.ഹരിതക്ളബ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി നിർവഹിച്ചു.തൃതല    പഞ്ചായത്ത്, കൃഷി   ഭവൻ, ജൈവ വൈ   വിധ്യ സമിതി എന്നിവയുടെ സംയുക്താ  ഭി മുഖ്യത്തിൽ ആയൂർവേധ ഔഷധ  പാർക്കായി ഉയർത്താനും അതിനാവശ്യമായ പദ്ധതി   തയ്യാറാക്കാനുമാണ് ഈ സ്ഥലം കൊണ്ട് ഹരിത സമിതി ഉദ്ദേശിക്കുന്നത്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജംഷിറ ശിഖാബ്', ജില്ലാ പഞ്ചായത്ത്  മെമ്പർ വിജയൻ കെ., വാർഡ് മെമ്പർ  അഹമ്മദ് കുട്ടി, പള്ളി കമ്മിറ്റി പ്രസിഡന്റ് നൗഷാദ്  മണ്ണാർ, കരീം ഉസ്     താദ് ,കൃഷി ഓഫിസർ സായൂജ്, എസ്. എം.എഫ് കമ്മിറ്റി അഗം ബ്രാൻ ആലി, ഹരിത സമി തി അഗം പി.റ്റി.ബിജു ,കൽപറ്റ ഹരിത  സമിതി പ്രസിഡന്റ്   മനോജ്കമാർ എന്നിവർ പ്രസംഗിച്ചു. ഹരിത  സമിതി പ്രസിഡണ്ട്  ടി സി ജോസഫ് സ്വാഗതവും, ഫോറസ്റ്റ് റേഞ്ച് ഓഫിസർ  കെ.വി.അനുരേഷ്  നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *