കർണാടകയിൽ നിന്ന് സ്പിരിറ്റ്‌ കടത്ത്, മൂന്നുപേർക്കെതിരെ കേസ്


Ad
ക​ല്‍​പ്പറ്റ :സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​ത്തി​ന്റെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്ന്​ മു​ത്ത​ങ്ങവ​ഴി മ​ദ്യ​ത്തി​നു​ള്ള സ്പി​രി​റ്റ് ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്നു​ പേ​ര്‍​ക്കെ​തി​രെ കേ​സ്. മ​ല​പ്പു​റം വാ​ബ്​ കെ​മി​ക്ക​ല്‍​സ്​ ഉ​ട​മ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ബ​ഷീ​ര്‍, ലോ​റി​യു​ട​മ പു​ത്തൂ​ര്‍ പ​ള്ളി​ക്ക​ണ്ടി പാ​റ​മ്മ​ല്‍ മു​സ്​​ത​ഫ, ലോ​റി ഡ്രൈ​വ​ര്‍ തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി ഇ​​ബ്രാ​ഹിം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ്​ കേ​സെ​ടു​ത്ത​ത്.
പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും 10 വ​ര്‍​ഷം​വ​രെ ത​ട​വും കി​ട്ടാ​വു​ന്ന വ​കു​പ്പു​ക​ളാ​ണ്​ പ്ര​തി​ക​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യ​ത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *