June 13, 2026

ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ നടപടി; എംഎൽഎ ക്ക് നിവേദനം നൽകി എം എസ് എഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ നടപടി;  എംഎൽഎ ക്ക് നിവേദനം നൽകി എം എസ് എഫ് 
സുൽത്താൻ ബത്തേരി : എസ്എസ്എൽസി,പ്ലസ് ടു ഗ്രേസ് മാർക്ക് നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് എംഎസ്എഫ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം സൂചിപ്പിച്ച് ഐ സി ബാലകൃഷ്ണൻ എംഎൽഎ യ്ക്ക് നിവേദനം നൽകി. എം എസ് എഫ് ജില്ലാ വൈസ് പ്രസിഡന്റെ പി.പി മുനവ്വറലി സാദത്ത്, മണ്ഡലം പ്രസിഡന്റ് അമീനുൽ മുക്താർ, ജനറൽ സെക്രട്ടറി റമീസ് ചൂരിയാൻ,ഷെബിൻ പൂളവയൽ,കെ നൂറുദ്ധീൻ,സതീഷ് പൂതിക്കാട്,ബാബു പഴുപത്തൂർ എന്നിവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *