June 13, 2026

ഹെൽത്ത് സെന്റർ കെട്ടിട നിർമ്മാണോദ്ഘാടനം എംഎൽഎ അഡ്വ.ടി സിദ്ദിഖ് നിർവഹിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ഹെൽത്ത് സെന്റർ കെട്ടിട നിർമ്മാണോദ്ഘാടനം എംഎൽഎ അഡ്വ.ടി സിദ്ദിഖ്  നിർവഹിച്ചു
 കൽപ്പറ്റ : അർബൻ ഹെൽത്ത് സെന്റർ പുതിയ കെട്ടിടത്തിന്റെ  നിർമാണോദ്ഘാടനം അഡ്വ. ടി സിദ്ദിഖ് എംഎൽഎ നിർവഹിച്ചു. നഗരസഭാധ്യക്ഷൻ  മുജീബ് അധ്യക്ഷതവഹിച്ചു . എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് നഗരസഭ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. മുൻ എംഎൽഎ സി. കെ ശശീന്ദ്രൻ, നഗരസഭാ ഉപാധ്യക്ഷ കെ.അജിത, സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ ഐസക്.എ.പി മുസ്തഫ, ജൈന ജോയ്, ഓ.സരോജിനി, സി.കെ ശിവരാമൻ, നഗരസഭാ സെക്രട്ടറി വി. എസ് സന്ദീപ് കുമാർ എന്നിവർ പ്രസംഗിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *