ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു


Ad
ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു
കല്പറ്റ:കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ  ഭാരവാഹികളായി പ്രസിഡന്റ് : എച്ച്.ബി. പ്രദീപ് മാസ്റ്റർ ( എടവക ) , വൈസ് പ്രസിഡണ്ടുമാർ- പി.വി.ബാലകൃഷ്ണൻ ( തിരുനെല്ലി ), ടി.എസ്. ദിലീപ് കുമാർ (പുല്പള്ളി ),
 സെക്രട്ടറി – എ.കെ. റഫീക്ക്, (മുപ്പൈനാട് ),
 ജോ.സെക്രട്ടറിമാർ – മേഴ്സി സാബു ( പൂ താടി ), അനസ് റോസ്ന സ്റ്റെഫി (പൊഴുതന ), നസീമ മങ്ങാടൻ (മുട്ടിൽ) , ട്രഷറർ : ഷമീർ (അമ്പലവയൽ )
സംസ്ഥാന എക്സി. പ്രതിനിധികൾ – കെ.ഇ. വിനയൻ (മീനങ്ങാടി), പി.ബാലൻ (പടിഞ്ഞാറത്തറ ), വിജേഷ്.എം.വി (വൈത്തിരി ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *