ഗൃഹോത്സവം ഓണ്‍ലൈന്‍ കലോത്സവം സംഘടിപ്പിച്ചു.


Ad
ഗൃഹോത്സവം  ഓണ്‍ലൈന്‍  കലോത്സവം സംഘടിപ്പിച്ചു.
ചീരൽ :സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേണ്ടി  ജില്ലാ പഞ്ചായത്ത് ഡിവിഷനു കീഴിലുള്ള വിദ്യാര്‍ത്ഥികൾക്ക് ലോക്ഡൗണ്‍ കാല മാനസിക ഉല്ലാസത്തിനും സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി ഗൃഹോത്സവം എന്ന പേരിൽ ഓൺലൈൻ  കലോത്സവം സംഘടിപ്പിച്ചു.പരിപാടി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് നല്‍കിയതെന്നും, മികച്ച പങ്കാളിത്തമാണ് ലഭിച്ചത് എന്നും സംഘാടകര്‍ പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനത്തിന്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അമല്‍ ജോയി അദ്ധ്യക്ഷത വഹിച്ചു. നെന്‍ന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ പഞ്ചവയല്‍ ഗ്രമപഞ്ചായത്ത് മെമ്പര്‍ന്മാരായ ജയ മുരളി വി.ടി ബേബി ഗൃഹോത്സവത്തിന്റെ സംഘാടകരായ രാഹുല്‍ എ സജി പഴൂര്‍ എന്നിവര്‍ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *