May 15, 2026

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG-20210710-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാകേരി മടൂര് നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മടൂര് ചിറമൂല കോളനിയിലെ വാസുവിന്റെ മകന്‍ അരുണ്‍കുമാര്‍ (30)നെയാണ് ബീനാച്ചി എസ്റ്റേറ്റ് മന്ദംകൊല്ലി ഭാഗത്ത് നിന്നും ഇന്നലെ വൈകീട്ട് 7 മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതയാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *