യുവതിയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
യുവതിയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
വെള്ളമുണ്ട: ഭർതൃമതിയായ യുവതിയുടെ നഗ്നദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. തേറ്റമല കൂരിമണ്ണിൽ പുളിക്കാമത്ത് കെ.പി ഷമീറി(42) നെയാണ് ജില്ലാ സെെബർ ക്രെെം പോലീസ് അറസ്റ്റു ചെയ്തത്. ഭീഷണിപ്പെടുത്തി ഫോണിൽ നിന്നും ദൃശ്യങ്ങൾ കെെക്കലാക്കി പ്രചരിപ്പിച്ചു. എന്നാണ് യുവതിയുടെ പരാതി. സെെബർ ക്രെെം പ്രകാരവും ഐ പി സി വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തു.
Leave a Reply