വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം.


Ad
 വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ നിര്‍ദ്ദേശിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളമടക്കം 8 സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം. നിശ്ചിത എണ്ണം ആളുകള്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. പ്രവേശനത്തിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *