മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ട് കേരളത്തിൽ ഇനി മുതൽ മുടക്കില്ല; സാബു ജേക്കബ്


Ad
മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ട് കേരളത്തിൽ ഇനി മുതൽ മുടക്കില്ല; സാബു ജേക്കബ്

മുഖ്യമന്ത്രിക്ക് തന്നെ​ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത്​ പറഞ്ഞാലും പ്രതികരിക്കില്ലെന്നും കിറ്റക്​സ്​ ഗ്രൂപ്പ്​ ചെയർമാൻ സാബു ജേക്കബ്​. കേരളത്തിൽ ഇനി ഒരു രൂപ പോലും മുടക്കാൻ ആഗ്രഹിക്കുന്നില്ല. സർക്കാറുമായി ഇനിയും ചർച്ച​ക്ക്​ തയാറാണ്​. ഒരു യു.ഡി ക്ലർക്ക്​ ചർച്ചക്ക്​ വന്നാൽ പോലും താൻ സംസാരിക്കാൻ​ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയിൽ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തിൽ നടത്തുക. തെലങ്കാന സർക്കാറുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട്​ വർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാക്കും. തെലങ്കാനയിൽ ജോലി തേടി എത്ര മലയാളികൾ വന്നാലും അവർക്ക്​ ജോലി നൽകുമെന്നും സാബു പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *