June 4, 2026

കാട്ടുപോത്തിനെ വെടിവെച്ച് കൊന്നാൾ പിടിയിൽ

0
IMG-20210712-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടുപോത്തിനെ വെടിവെച്ച് കൊന്നാൾ പിടിയിൽ

ബാവിലിയിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നാൾ പിടിയിൽ. കഴിഞ്ഞ ദിവസം പുലർച്ചേ മൂന്ന് മണിയോടെ ബാവിലി 58ാം മൈയിൽ വളവിലാണ് സംഭവം ഇതുമായ് ബന്ധപ്പെട്ട് പടിഞ്ഞാത്തറ സ്വദേശി പിടിയിലായി. മറ്റുള്ളവർ ഓടി രക്ഷപെട്ടതായി സൂചന. ബാവിലി സെക്ഷൻ ഫോറസ്റ്റർ രാമകൃഷ്ണനും സംഘവും സാഹസികമായി പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *