വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
ഇന്നലെ രാത്രി തരുവണയിലെ ഓട്ടോ ഡ്രൈവറായ ഏഴാംമൈല്‍ വൈശ്വന്റെ വീടിന്റെ മേല്‍ക്കൂരയാണ് ശക്തമായ കാറ്റിൽ തകര്‍ന്നത്. കോണ്‍ക്രീറ്റ് വീടിന് ചോര്‍ച്ച തുടങ്ങിയതോടെ ചോർച്ച തടയുന്നതിനായി നിര്‍മിച്ച ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഓടുകള്‍ മുഴുവന്‍ കാറ്റില്‍ വീണു . രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു
Leave a Reply