യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു.


Ad
യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിച്ചു.
കാവുംമന്ദം: ജുമുഅ നമസ്കാരത്തിന്  അനുമതി നിഷേധം, ന്യൂനപക്ഷ കോച്ചിംഗ് സെൻററുകൾ അടച്ചു പൂട്ടൽ, വ്യാപാരസ്ഥാപനങ്ങൾക്ക് അനാവശ്യ നിയന്ത്രണം, ഇന്ധന വില വർധനവ്, വാക്സിൻ വിതരണത്തിലെ അപാകത തുടങ്ങി കേന്ദ്ര കേരള സർക്കാറുകളുടെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ ഇന്ന് യൂനിറ്റ് തലത്തിൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം കാവുംമന്ദത്ത് സംഘടിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. എം പി ഹഫീസലി, കെ വി സന്തോഷ്, പി യഹ്യാ ഷിഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു..
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *