July 14, 2026

കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
IMG-20210716-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തലപ്പുഴ: ഇന്നലെ മുതൽ കാണാതായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കര ചോയിമൂല സ്വദേശി ദേരങ്ങാടി വീട്ടില്‍ രാഹുല്‍ (18) നെയാണ് ഇന്ന് രാവിലെയോടെ ചിറക്കര പത്താം നമ്പര്‍ പൊളിഞ്ഞ പാടിയുടെ സമീപത്ത് വെച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്ലസ് ടു പഠനം കഴിഞ്ഞ രാഹുല്‍ നിലവില്‍ ആലുവ അടുപ്പുമായി ബന്ധപ്പെട്ട ജോലി ചെയ്ത് വരികയായിരുന്നു. അച്ഛന്‍: പ്രസാദ്. അമ്മ: ലളിത. സഹോദരി :രേണുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *