April 20, 2024

രാജ്യത്ത് പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു; ജനം പൊറുതി മുട്ടുന്നു

0
N2991263626792bf3707340ecbb22dcfe56405d936356de9e21033888047589b5b2d30e5a2.jpg

രാജ്യത്ത് പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില ലിറ്ററിന് 102 രൂപ 26 പൈസയായി. തിരുവനന്തപുരത്ത് 103 രൂപ 82 പൈസയാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 102 രൂപ 2 പൈസയാണ്. ഡീസല്‍ വില കോഴിക്കോട് 95.03 രൂപയും തിരുവനന്തപുരത്ത് 96.53 രൂപയും കൊച്ചിയില്‍ 94.78 രൂപയുമാണ്.

ഈ മാസം ഇതുവരെ ഒന്‍പത് തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനകം പെട്രോള്‍ വില 100 കടന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *