സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ ഇന്ന് തു​റ​ക്കി​ല്ല


Ad
സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ ഇന്ന് തു​റ​ക്കി​ല്ല
സം​സ്ഥാ​ന​ത്ത് ഇന്ന് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് ബെ​വ്കോ. സ​ര്‍​ക്കാ​ര്‍ ഇ​ന്നലെ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ മ​ദ്യ​ശാ​ല​ക​ളെ കു​റി​ച്ച്‌ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് ബെ​വ്കോ അ​റി​യി​ച്ച​ത്.
നേ​ര​ത്തെ ലോക്ഡൗൺ ഇ​ള​വു​ക​ളു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഞാ​യ​റാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്ത് ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ മൂ​ന്ന് ദി​വ​സം ലോക്ഡൗണിൽ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *