April 20, 2024

പി വി രവീന്ദ്രൻ കോമത്ത് (69) നിര്യാതനായി

0
Img 20210718 Wa0004.jpg
പി വി രവീന്ദ്രൻ കോമത്ത് (69) നിര്യാതനായി

കാട്ടിക്കുളം : പി. വി രവീന്ദ്രൻ കോമത്ത് (69) നിര്യാതനായി. ജില്ലയിലെ പ്രമുഖ സിപിഎം നേതാവായിരുന്നു. ഭാര്യ: ശകുന്തള. മക്കൾ: ലാൽ, വിനേഷ് ( ബ്രാഞ്ച് സെക്രട്ടറി സിപിഎം), ലത . മരുമക്കൾ : സുനിത, രവി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. വി സഹദേവൻ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *