September 23, 2026

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് മിഠായി തെരുവില്‍ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു.

0
n2995089501fd4281ef1a201c7af12cd359478b5be810b56c6ff2e7b97effb54b32c2b9f96.jpg
By ന്യൂസ് വയനാട് ബ്യൂറോ

കോഴിക്കോട്: തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കോഴിക്കോട് മിഠായി തെരുവില്‍ പൊലീസ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു.

രാവിലെ മുതല്‍ തുറന്ന കടകള്‍ പൊലീസ് പെട്ടെന്ന് അടയ്ക്കാന്‍ പറഞ്ഞതോടെ കച്ചവടക്കാര്‍ പ്രതിസന്ധിയിലായി. കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

അതേസമയം വഴിയോരത്തുള്ള കടകള്‍ തുറന്നാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ കട അടയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *