August 27, 2026

അധികബാച്ചുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

0
By ന്യൂസ് വയനാട് ബ്യൂറോ
അധികബാച്ചുകൾ അനുവദിക്കണം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സുൽത്താൻബത്തേരി: ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ അധികബാച്ചുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഴുവൻ എം.എൽ.എ.മാർക്കും നിവേദനം നൽകും. നടപടിയുണ്ടായില്ലെങ്കിൽ സമരം തുടങ്ങും. ജില്ലാ പ്രസിഡന്റ് ദിവിന ഷിബു, ടി. മുഹമ്മദ് ഷഫീക്, നഹീമ ആബിദ്, ഹിഷാം പുലിക്കോടൻ, നാദിയ ഷാഹിദ്, ഇ.വി. ദിൽബർ സമാൻ, മുസ്ഫിറ ഖാനിത, ആർ.വി. ശുഹൈബ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *