പടമലയിൽ കാട്ടാനയുടെ വിളയാട്ടം; വ്യാപക കൃഷിനാശം


Ad
പടമലയിൽ കാട്ടാനയുടെ വിളയാട്ടം; വ്യാപക കൃഷിനാശം

മാനന്തവാടി: പടമലയിൽ കാട്ടാനശല്ല്യത്തിൽ വ്യാപക നാശനഷ്ടം. പടമല പാലാക്കുഴിയിൽ സിറിയക്കിൻ്റെ തോട്ടത്തിലാണ് ശനിയാഴ്ച രാത്രി കാട്ടാനയിറങ്ങി വ്യാപക നാശ നഷ്ടം വരുത്തിയത്. തോട്ടത്തിൻ്റെ ഗേറ്റ് തകർത്ത ആന തോട്ടത്തിനു ചുറ്റുമുള്ള ഫെൻസിംഗും നശിപ്പിച്ചു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സിറിയക്ക് പറയുന്നു. വനപാലകരുടെ കാവൽമാടത്തിന് ഏകദേശം 75 മീറ്റർ അകലെയാണ് ആനയിറങ്ങിയത്. കാട്ടാനയെ തടയാനുള്ള സുരക്ഷാ സംവിധാനം ഫലപ്രദമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *