November 2, 2026

സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

0
IMG-20210720-WA0016.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി

കൽപ്പറ്റ: “സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സ്ത്രീധന വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ നടത്തി. ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നടന്ന പരിപാടികളിലായി നൂറ് കണക്കിന് യുവജനങ്ങൾ പങ്കാളിയായി. കൽപ്പറ്റ ടൗണിൽ നടന്ന സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് അദ്ധ്യക്ഷനായി. ബിനീഷ് മാധവ്, സഹിഷ്ണ, പ്രഭാത്, നിധിൻ പി.സി, അരവിന്ദ് എന്നിവർ സംസാരിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *