ക്വാറി വെള്ളക്കെട്ടിൽ യുവതിയുടെ മൃതദേഹം: മരിച്ചത് മേപ്പാടി കുന്നമ്പറ്റ സ്വദേശിനി

Ad
ക്വാറി വെള്ളക്കെട്ടിൽ യുവതിയുടെ മൃതദേഹം: മരിച്ചത് മേപ്പാടി കുന്നമ്പറ്റ സ്വദേശിനി 
അമ്പലവയൽ:
അമ്പലവയൽ മഞ്ഞപ്പാറ ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം. മേപ്പാടി കുന്നംപ്പറ്റ സ്വദേശിനി മഞ്ചു (18) ന്റെ മൃതദേഹമാണ് മഞ്ഞപ്പാറ ക്വാറി കുളത്തിൽ നിന്നും കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് നടപടികൾ തുടരുന്നു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *