അമൃതസ്പർശം പെയ്ൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചു


Ad
അമൃതസ്പർശം പെയ്ൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ് ആരംഭിച്ചു

മാനന്തവാടി: അമൃത വിദ്യാലയത്തിൽ അമൃതസ്പർശം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് തുടക്കം കുറിച്ചു. മുട്ടിൽ വിവേകാനന്ദ മിഷൻ ട്രസ്റ്റ് മാനേജർ ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പൂജിതാമൃതചൈതന്യ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പെയ്ൻ ആന്റ് പാലിയേറ്റീവ് കോർഡിനേറ്റർ സ്മിത , പെയ്ൻ ആന്റ് പാലിയേറ്റീവ് ജില്ലാ പ്രസിഡൻ്റ് അസൈനാർ , റിട്ടയേർഡ് ഡെപ്യൂട്ടി ഡിസ്ട്രിക് എഡ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പ്രഭാകരൻ എന്നിവർ അംഗങ്ങൾക്ക് പരിശീലന ക്ലാസുകൾ നൽകി. മാനന്തവാടി ശ്രീ പ്രണവം യോഗാ വിദ്യാപീഠം യോഗാചാര്യൻ പ്രവീൺ ടി. രാജൻ . സേവാഭാരതി പ്രസിഡൻ്റ് രാജൻ എന്നിവർ സംസാരിച്ചു .
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *