March 29, 2024

327 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
N299947460501b7517a96b1fc51977db5c9ea13917c7c9afcd8cd4f06e9c58af136ddded5e.jpg

കൊ​ച്ചി: ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് ച​ര​ക്ക് വാ​ഹ​ന​ത്തി​ല്‍ ര​ഹ​സ്യ അ​റ നി​ര്‍​മി​ച്ച്‌ കേ​ര​ള​ത്തി​ലേ​ക്ക് ക​ഞ്ചാ​വ് ക​ട​ത്ത് പ​തി​വാ​ക്കി​യ ര​ണ്ടു​പേ​ര്‍ നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യു​ടെ (എ​ന്‍.​സി.​ബി) പി​ടി​യി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ക​ളീ​ക്കാ​വി​ള സ്വ​ദേ​ശി എം. ​ശ്രീ​നാ​ഥ്, വാ​ഹ​ന​ത്തി​െന്‍റ ഡ്രൈ​വ​റും ചെ​ന്നൈ സ്വ​ദേ​ശി​യു​മാ​യ ദു​ഭാ​ഷ് ശ​ങ്ക​ര്‍ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​റ​സ്​​റ്റി​ലാ​യ​ത്. ര​ഹ​സ്യ അ​റ​യി​ല്‍​നി​ന്ന് 327.87 കി​ലോ ക​ഞ്ചാ​വ് എ​ന്‍.​സി.​ബി പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്‍​റ​ലി​ജ​ന്‍​സ് വി​വ​ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചെ​ന്നൈ യൂ​നി​റ്റ് ശ​നി​യാ​ഴ്ച ത​മി​ഴ്നാട്  ഉ​തു​ക്കോ​ട്ടൈ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *