പഴേരി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ മനോജ്
പഴേരി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥി എം.കെ മനോജ്
സുൽത്താൻ ബത്തേരി: നഗരസഭ പഴേരി ഡിവിഷൻ ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. എം.കെ മനോജാണ് സ്ഥാനാർഥി. ഡി സി സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ആണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. യോഗത്തിൽ കെ. നൂറുദ്ദീൻ, സതീഷ് പുതിക്കാട്, ബാബു പഴുപ്പത്തൂർ, സഫീർ പഴേരി, ഇന്ദ്രജിത്ത്, റിനു ജോൺ, ഹംസ ഹാജി, വിനോദ് വേങ്ങൂർ, സാലിം എൻ, സണ്ണി എൻ, അസൈനാർ എന്നിവർ പ്രസംഗിച്ചു.





Leave a Reply