വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി


Ad
എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി

കോളിച്ചാൽ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്‌, ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ നിസാർ സി കെ , റാഷിദ്‌ എം,അഭിജിത് ആർ എന്നിവർ സംബന്ധിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *