സിപിഐ ജില്ലാ കൗൺസിൽ അംഗം എസ് സുരേഷ് ബാബു നിര്യാതനായി


Ad
സിപിഐ ജില്ലാ കൗൺസിൽ അംഗം എസ് സുരേഷ് ബാബു നിര്യാതനായി

കൽപ്പറ്റ: 
സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗം പനമരം പാലുകുന്ന്
എസ് സുരേഷ് ബാബു നിര്യാതനായി.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം. സ്ട്രോക്ക് ബാധിച്ചു ചികിത്സയിൽ ആയിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *