October 12, 2026

അമേച്വർ ബോക്സിംഗ് അസോസിയേഷൻ ഐക്യദാർഢ്യ പഞ്ച് സംഘടിപ്പിച്ചു

0
IMG-20210723-WA0060.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമേച്വർ ബോക്സിംഗ് അസോസിയേഷൻ ഐക്യദാർഢ്യ പഞ്ച് സംഘടിപ്പിച്ചു

മാനന്തവാടി: ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് വയനാട് ജില്ലാ അമേച്വർ ബോക്സിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ മാനന്തവാടി സ്പോർട്സ് ക്ലബ്ബിൽ ഐക്യദാർഢ്യ പഞ്ച് സംഘടിപ്പിച്ചു,
.മാനന്തവാടി മുനിസിപ്പൽ വൈസ് ചെയർമാൻ പി വി എസ് മൂസ  ഉദ്ഘാടനം ചെയ്തു. 
കായിക താരങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ബോക്സിംഗ് ജില്ലാ പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു – ജില്ലാ സെക്രട്ടറി വി സി ദീപേഷ്, ട്രഷറർ ഷിജു, നിരൺ, കോച്ച് ഡയ്സൺ, വിസി ദീജേഷ് മർച്ചൻ്റ്സ് അസോസിയേഷൻ ജന.സെക്രട്ടരി പി വി മഹേഷ്, വൈസ് പ്രസിഡൻ്റ്എം.വി സുരേന്ദ്രൻ, എം ബഷീർ, സ്റ്റേറ്റ് റഫറി മെമ്പർ ഹരിദാസൻ എന്നിവർ പ്രസംഗിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *