അര്‍ബന്‍ ബാങ്ക് നിയമനത്തിലെ സാമ്പത്തിക ആരോപണം; മൂന്നംഗ അന്വേഷണസമിതിയെ നിയമിച്ചു


Ad
അര്‍ബന്‍ ബാങ്ക് നിയമനത്തിലെ സാമ്പത്തികആരോപണം; മൂന്നംഗ അന്വേഷണസമിതിയെ നിയമിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം
 അന്വേഷിക്കുന്നതിന് വേണ്ടി ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൂന്നംഗ അന്വേഷണസമിതിയെ നിയമിച്ചു. കെ ഇ വിനയന്‍ (ചെയര്‍മാന്‍), ഡി പി രാജശേഖരന്‍ (ജനറല്‍ കണ്‍വീനര്‍), ബിനുതോമസ് (അംഗം) എന്നിവരെ മേല്‍വനിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ചുമതലപ്പെടുത്തിയതായും ഡി സി സി പ്രസിഡന്റ് അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *