March 29, 2024

ഓൺലൈൻ ഇടപാടുകൾ കൂടി ; തട്ടിപ്പു സംഘങ്ങൾക്ക് ചാകര

0
N3013483620c27c911bf11d1bd2f8b24f434db0f4c1e8b9da3146137b0b31feb18c9fff086.jpg
കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ കാ​ല​ത്ത്​ ബാ​ങ്കി​ങ്​ ഉ​ള്‍​പ്പെ​ടെ ഓ​ണ്‍​ലൈ​ന്‍ ഇ​ട​പാ​ടു​ക​ള്‍ വ​ലി​യ​തോ​തി​ല്‍ കൂ​ടി​യ​ത്​ സൈ​ബ​ര്‍ ത​ട്ടി​പ്പു സം​ഘ​ങ്ങ​ള്‍​ക്ക്​ ചാ​ക​ര​യാ​കു​ന്നു. ഇ​തു​വ​രെ​യി​ല്ലാ​ത്ത​വി​ധ​മാ​ണ്​ ​ൈസ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​ത്. ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഈ ​വ​ര്‍​ഷം 329 പ​രാ​തി​ക​ളാ​ണ്​ സി​റ്റി സൈ​ബ​ര്‍ സെ​ല്ലി​ല്‍ മാ​ത്രം ല​ഭി​ച്ച​ത്. റൂ​റ​ല്‍ പ​രി​ധി​യി​ലെ ക​ണ​ക്കു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ല്‍ പ​രാ​തി​ക​ള്‍ അ​ഞ്ഞൂ​റ്​ ക​വി​യും. എ​ട്ടി​ര​ട്ടി​യോ​ള​മാ​ണ്​ പ​രാ​തി​ക​ളു​ടെ വ​ര്‍​ധ​ന. ന​ഗ​ര​ത്തി​ല്‍ 2020ല്‍ 71​ഉം 2019ല്‍ 12​ഉം പ​രാ​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​ കേ​സു​ക​ള്‍ ലോ​ക്ക​ല്‍ പൊ​ലീ​സും​ സൈ​ബ​ര്‍ ​െസ​ല്ലി​ന്​ കൈ​മാ​റു​ക​യാ​ണ്​ ​െച​യ്യു​ന്ന​ത്. ബാ​ങ്ക്​ അ​ക്കൗ​ണ്ടി​ലെ പ​ണം ചോ​ര്‍​ത്ത​ല്‍, വ്യാ​ജ ഇ-​മെ​യി​ല്‍ വി​ലാ​സ​മു​ണ്ടാ​ക്കി​യു​ള്ള ത​ട്ടി​പ്പ്, ഓ​ണ്‍​ലൈ​ന്‍ ലോ​ട്ട​റി ത​ട്ടി​പ്പ്, വി​വി​ധ ആ​പ്പു​ക​ളും ഗെ​യി​മു​ക​ളും വ​ഴി​യു​ള്ള ത​ട്ടി​പ്പ്​ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ന​ട​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​ജ്ഞ​ത ചൂ​ഷ​ണം ചെ​യ്​​താ​ണ്​ ത​ട്ടി​പ്പെ​ന്ന്​ സൈ​ബ​ര്‍ സെ​ല്‍ ഇ​ന്‍​സ്​​പെ​ക്​​ട​ര്‍ പി. ​രാ​​ജേ​ഷ്​ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. അ​തി​നാ​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തു​ക​യേ വ​ഴി​യു​ള്ളൂ. ഒാ​ണ്‍​ലൈ​ന്‍ ഗെ​യി​മു​ക​ളു​ടെ​പോ​ലും യൂ​സ​ര്‍ നെ​യി​മും പാ​സ്​​വേ​ഡും ആ​ര്‍​ക്കും കൈ​മാ​റ​രു​ത്. ഇ​ട​പാ​ടു​ക​ളി​ല്‍ പ​ണം ന​ഷ്​​ട​പ്പെ​ട്ടാ​ല്‍ ഗൂ​ഗ്​​ളി​ല്‍ തി​ര​​ഞ്ഞ്​ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്ബ​റെ​ടു​ക്കു​ന്ന രീ​തി​യും ഒ​ഴി​വാ​ക്ക​ണം.


ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലെ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്ബ​റി​ല്‍ മാ​ത്ര​മേ വി​ളി​ക്കാ​വൂ. ഗൂ​ഗ്​​ളി​ല്‍ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍ ന​മ്ബ​റാ​യി ന​ല്‍​കി​യ​തി​ല​ധി​ക​വും ത​ട്ടി​പ്പു​കാ​രു​ടേ​താ​ണ്. ന​ഷ്​​ട​പ്പെ​ട്ട പ​ണം തി​രി​ച്ചു​കി​ട്ടാ​ന്‍ എ.​ടി.​എം കാ​ര്‍​ഡി​െന്‍റ പി​ന്‍ ന​മ്ബ​ര്‍ ന​ല്‍​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഫി​ഷി​ങ്​ ത​ട്ടി​പ്പി​ല്‍ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ 52 ല​ക്ഷ​വും ഓ​ണ്‍​ൈ​ല​ന്‍ ലോ​ട്ട​റി ത​ട്ടി​പ്പി​ല്‍ റി​ട്ട. ബാ​ങ്ക്​ മാ​നേ​ജ​റു​ടെ 75 ല​ക്ഷം രൂ​പ ന​ഷ്​​ട​മാ​യ​താ​ണ്​ ജി​ല്ല​യി​ല്‍ വ​ലി​യ കേ​സു​ക​ള്‍.

സ്​​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​െ​ട ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ധ്യാ​പ​ക​ര്‍ ന​ല്‍​കു​ന്ന ഗൂ​ഗ്​​ള്‍​മീ​റ്റി​ലെ ലി​ങ്കു​ക​ള്‍ പോ​ലും കൈ​മാ​റു​ന്ന​തി​നാ​ല്‍ ക്ലാ​സ്​ ന​ട​ക്ക​വെ​ അ​ജ്​​ഞാ​ത​ര്‍ ക​യ​റി അ​ശ്ലീ​ലം പ​റ​യു​ന്ന​ത​ട​ക്കം നി​ത്യ​സം​ഭ​വ​മാ​ണ്. എ​നി​ഡെ​സ്​​ക്​ പോ​ലു​ള്ള സൗ​ജ​ന്യ ആ​പ്പു​ക​ള്‍ വ​ഴി​യും പ​ണം ന​ഷ്​​ട​മാ​വു​ന്ന സ്​​ഥി​തി​യു​ണ്ട്. ബി.​എ​സ്.​എ​ന്‍.​എ​ല്ലി​‍െന്‍റ സിം ​ആ​ക്​​ടി​വേ​റ്റ്​ ചെയ്യു​ന്ന​തി​െന്‍റ മ​റ​വി​ലും ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​ര​പോ​ര്‍​ട്ട​ലു​ക​ളി​ല്‍ നി​ന്ന്​ സാ​ധ​നം വാ​ങ്ങുമ്പോ​ള്‍ വ​ന്‍​തു​ക സ​മ്മാ​ന​മാ​യി ല​ഭി​ച്ചെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ചും ത​ട്ടി​പ്പു​ ന​ട​ക്കു​ന്നു​ണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *