October 12, 2026

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ റിമാന്റ് ചെയ്തു

0
IMG-20210727-WA0120.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിയെ റിമാന്റ് ചെയ്തു

മാനന്തവാടി: പോക്സോ കേസിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തരുവണ ചങ്കറപ്പാൻ അബ്ദുൾ മുഷ്താഖ് (51) നെ ആണ് കോടതി റിമാന്റ് ചെയ്തത്. 13 വയസ് പ്രായമുള്ള പെൺകുട്ടിയ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വെള്ളമുണ്ട പോലീസ് ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കിയത്. രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി പല തവണയായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *