August 28, 2026

മുണ്ടക്കുറ്റിയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു

0
By ന്യൂസ് വയനാട് ബ്യൂറോ
മുണ്ടക്കുറ്റിയിൽ പശുക്കൾ കൂട്ടത്തോടെ ചത്തു

കുപ്പാടിത്തറ മുണ്ടക്കുറ്റി കൊടൂർ വർക്കിയുടെ 3 പശുക്കളാണ് കൂട്ടമായി ചത്തത്. ഞായറാഴ്ച രാവിലെയാണ് പശുക്കളെ തൊഴുത്തിൽ ചത്തനിലയിൽ കണ്ടത്. കാരണം വ്യക്തമല്ല. അവശ നിലയിൽ കണ്ട മറ്റാെരു പശുവിന് മൃഗഡോക്ടർ സ്ഥലത്തെത്തി കുത്തിവയ്പ്പെടുത്തിട്ടുണ്ട്. വിശദമായ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ ലഭിക്കൂ എന്ന് പടിഞ്ഞാറത്തറ വെറ്ററിനറി ഡോക്ടർ റസാനത്ത് ജാസിത് അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *