April 19, 2024

ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങൾ

0
20210728 183913.jpg
ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങൾ

*എ- വിഭാഗത്തില്‍ ഇല്ല. ബി- യില്‍ 7 ഉം സി- യില്‍ 13 ഉം ഡി- യില്‍ 6 ഉം തദ്ദേശ സ്ഥാപനങ്ങള്‍*
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പെഴ്‌സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ ഉത്തരവു പ്രകാരം ഇന്ന് (ബുധന്‍) രാത്രി 10 മുതല്‍ 04.08.21 ന് രാത്രി 10 വരെ ജില്ലയില്‍ ബാധകമായ ലോക്ക്ഡൗണ്‍ ഇളവുകള്‍/ നിയന്ത്രണങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍: 
*എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍ (ടി.പി.ആര്‍ 5 % വരെ)*
ഇല്ല
*ബി- വിഭാഗം (ടി.പി.ആര്‍ 5% നും 10% നും ഇടയില്‍)*
പൂതാടി (5.42)
പുൽപ്പള്ളി (5.85)
മീനങ്ങാടി (8.31)
നൂൽപ്പുഴ (8.92)
തിരുനെല്ലി (9.31)
കോട്ടത്തറ (9.38)
കണിയാമ്പറ്റ (9.69)
*സി- വിഭാഗം (ടി പി ആര്‍ 10% നും 15% നും ഇടയില്‍)*
കൽപ്പറ്റ (10.01)
സുൽത്താൻ ബത്തേരി (10.74)
തൊണ്ടർനാട് (10.95)
അമ്പലവയൽ (11.68)
മുട്ടിൽ(11.81)
എടവക (12.54)
മുള്ളൻകൊല്ലി (13.63)
മാനന്തവാടി (13.68)
നെന്മേനി (14.02)
തവിഞ്ഞാൽ (14.19)
വൈത്തിരി (14.26)
പൊഴുതന (14.34)
വെള്ളമുണ്ട (14.63)
*ഡി- വിഭാഗം (ടി പി ആര്‍ 15% ന് മുകളില്‍)*
മേപ്പാടി (15.17)
പടിഞ്ഞാറത്തറ (17.01)
പനമരം (17.31)
വെങ്ങപ്പള്ളി (22.05)
തരിയോട് (25.7)
മുപ്പൈനാട് (25.8)
എ, ബി വിഭാഗങ്ങളിലുള്ള പൊതു സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, ധനകാര്യകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ചും, സി വിഭാഗത്തിൽ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ചും പ്രവർത്തിക്കാം. ഡി വിഭാഗത്തിൽ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതിയില്ല. സി, ഡി വിഭാഗങ്ങളിൽ പൊതു ഗതാഗതം അനുവദിക്കില്ല. എന്നാൽ, വിദ്യാർത്ഥികളുടെ പരീക്ഷകൾ, ആവശ്യമേഖലയിലെ ഉദ്യോഗസ്ഥരുടെ ജോലി എന്നിവയ്ക്കായി കെ.എസ്‌.ആർ.ടി.സി ആവശ്യമായ ബസുകൾ ഓടിക്കുന്നതാണ്. മറ്റ് വിഭാഗങ്ങളിൽ നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും തുടരും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *