August 27, 2026

പാതി കരിഞ്ഞ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
പാതി കരിഞ്ഞ നിലയിൽ വൃദ്ധന്റെ  മൃതദേഹം കണ്ടെത്തി 
 പാതി കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി.പുത്തൂര്‍വയല്‍ മഞ്ഞളാംകൊല്ലി ചുഴലിയില്‍    മോഹന എസ്റ്റേറ്റില്‍ മുത്തു കൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 72 വയസ്സായിരുന്നു. വീടിന് സമീപത്തായി മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കാണുകയായിരുന്നു. മകളുടെ വീട്ടിലായിരുന്ന ഭാര്യ ഇന്ന് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ബഹു മായി ബന്ധപ്പെട്ട പോലീസ് അന്വേഷണം തുടരുകയാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *