April 19, 2024

കോഴിക്കോട് റെയിൽവേ പാളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി

0
N30284284251a54ec744595427c36e893c37fe208ce61c8c55ecdb29eda2270db7fb5b7947.jpg
കോഴിക്കോട്: കല്ലായിയില്‍ റയില്‍പാളത്തില്‍ സ്‌ഫോടകവസ്തു കണ്ടെത്തി. പോലീസും ആര്‍.പി.എഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാരാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടത്. ബോംബ് സ്‌ക്വാഡും സിറ്റി പോലീസ് കമ്മീഷണറും ഉടന്‍ സ്ഥലത്തെത്തും. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *