കെ എസ് ആർ ടി സി ജീവനക്കാരെ ആദരിച്ചു


Ad
കെ എസ് ആർ ടി സി ജീവനക്കാരെ ആദരിച്ചു

മേപ്പാടി:തങ്ങളുടെ നിസ്വാർത്ഥമായ സേവനം യാത്രക്കാർക്ക് നൽകി കൊണ്ട് കെഎസ്ആർടിസി ഡിപ്പാർട്മെന്റിനു അഭിമാനമായ മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ ഷറഫുദ്ധീൻ വാഴയിലിനെയും കണ്ടക്ടർ അനൂപ് വള്ളിക്കാവനെയും മാനന്തവാടി – ഡിഎം വിംസ് റൂട്ടിലെ സ്ഥിരം യാത്രക്കാരായ ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ആദരിച്ചു. ഡി എം വിംസ് അസിറ്റന്റ് ജനറൽ മാനേജർ ശ്രീ സൂപ്പി കല്ലങ്കോടൻ , അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ ഷാനവാസ് പള്ളിയാൽ , യാത്രക്കാരുടെ പ്രതിനിധികളായ റിയ മാത്യു , പ്രജിത എന്നിവർ സംസാരിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *