News Wayanad വൈദ്യുതി മുടങ്ങും August 2, 2021 0 By ന്യൂസ് വയനാട് ബ്യൂറോ *വൈദ്യുതി മുടങ്ങും* കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിണങ്ങോട് ടൗൺ പരിസരം, മൂരികാപ്പ്, അംബേദ്കർ കോളനി, പുതുകൂടിക്കുന്ന്, ചോലപ്പുറം, കോടൻചേരി, അത്തിമൂല എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. Post navigation Previous: ശൂലം ഘടിപ്പിച്ച വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിച്ച് യാത്ര; ദമ്പതികൾക്കെതിരെ കേസെടത്തുNext: ചുരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്തു Also read News Wayanad ഗോത്രവർഗ പെൺകുട്ടികൾക്ക് ആയുഷ് ആരോഗ്യ പാചക പരിശീലനം സംഘടിപ്പിച്ചു September 21, 2026 0 News Wayanad ഡ്രൈ ഡേ ദിനത്തിൽ വില്പനക്കായി എത്തിച്ചത് 38 ലിറ്റർ വിദേശമദ്യം; ഒരാൾ അറസ്റ്റിൽ September 21, 2026 0 News Wayanad മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗിസൗഹൃദ സംവിധാനം ഒരുക്കണം: യങ് ഡെമോക്രാറ്റ്സ് September 21, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply