July 14, 2026

വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ വൽക്കരണമെന്ന് മുസ്ലിം യൂത്ത് ലീഗ്

0
league-902818-937613.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ വൽക്കരണമെന്ന് മുസ്ലിം യൂത്ത് ലീഗ്

വെള്ളമുണ്ട: പഞ്ചായത്തിൽ കോവിഡ് വാക്സിൻ വിതരണത്തിൽ പഞ്ചായത്ത് ഭരണ സമിതി കടുത്ത രാഷ്ട്രീയ വിവേചനം നടത്തുന്നതായി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു. വാക്സിൻ വിതരണം ഇടതു പക്ഷ മെമ്പർമാരുടെ മാത്രം വാർഡുകളിലും പാർട്ടി പ്രവർത്തകർക്കും സ്വന്തക്കാർക്കും മാത്രം നൽകുകയും വാക്സിൻ വിതരണ കേന്ദ്രത്തിൽ വന്നു പലരും തിരിച്ചു പോകുന്ന അവസ്ഥയാണെന്നും ഈ രാഷ്ട്രീയ വിവേചനത്തിന് ഒരു അറുതി വന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *