September 21, 2026

ടി.എസ്.ഹഫ്സത്ത് നന്മ മരം വയനാട് ജില്ലാ കോർഡിനേറ്റർ

0
IMG-20210802-WA0025.jpg
By ന്യൂസ് വയനാട് ബ്യൂറോ
ടി.എസ്.ഹഫ്സത്ത് നന്മ മരം വയനാട് ജില്ലാ കോർഡിനേറ്റർ

പനമരം: വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തന സംഘടനയായ നന്മ മരം ഫൌണ്ടേഷൻ വയനാട് ജില്ലാ കോർഡിനേറ്റർ ആയി ഹഫ്സത്ത് ടി എസിനെ നന്മ മരം സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ് നിയമിച്ചു.വർഷം മുഴുവൻ പരിസ്ഥിതി ദിനാചരണം എന്ന ശ്രദ്ധേയമായ പരിപാടിയിലൂടെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ച നന്മ മരം പദ്ധതി അഗ്നിച്ചിറക്, പ്രതിഭോത്സവം തുടങ്ങി വ്യത്യസ്ത സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *