കടുവയുടെ അക്രമണത്തിൽ കുട്ടികൊമ്പൻ ചെരിഞ്ഞു


Ad
കടുവയുടെ അക്രമണത്തിൽ കുട്ടികൊമ്പൻ ചെരിഞ്ഞു

മാനന്തവാടി :വയനാട് വന്യജീവി സങ്കേതത്തിലെ തോൽപ്പെട്ടി റെയിഞ്ചിലെ മണ്ണുണ്ടി വനത്തിലാണ് നാല് വയസ്സ് പ്രായമുള്ള കുട്ടി കൊമ്പൻ ചെരിഞ്ഞത്. ജഡത്തിന് എകദേശം നാല് ദിവസത്തെ പഴക്കമുണ്ട്. അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ പി.സുനിൽകുമാർ, ഫോറസ്റ്റർ എ.കെ. രാമകൃഷ്ണൻ, ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരയ അദർശ് ലാൽ, കെ.ആർ വിഷ്ണു, പി.കെ. നന്ദകുമാർ, പി.കെ .വിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു. വനം വകുപ്പ് വെറ്റിനറി സർജൻ അജേഷ് മോഹൻദാസിൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പുർത്തിയാക്കി ജഡം വനത്തിൽ ഉപേക്ഷിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *