June 24, 2026

വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു

0
IMG-20210806-WA0014.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനിന് തീറ്റ കൊടുക്കാൻ പോയ വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു

മാനന്തവാടി: മീനിന് തീറ്റ കൊടുക്കാൻ പോയ വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു. അഞ്ചു കുന്ന് സ്വദേശി പുളിക്കാംവയൽ ആലുങ്കൽ ജനാർദ്ദനൻ നായരുടെ ഭാര്യ ദേവകി (68) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം.
കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 
മക്കൾ: പുഷ്പ ഗീത (പരേത), സന്തോഷ്, സിന്ധു. ശവസംസ്ക്കാരം പിന്നീട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *