September 22, 2026

കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

0
IMG-20210806-WA0017.jpg
By ന്യൂസ് വയനാട് ബ്യൂറോ
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

വെള്ളമുണ്ട : ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി എൽ ജെ ഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെള്ളമുണ്ടയിൽ ഐക്യദാർഢ്യ ജ്വാല തെളിയിച്ചു. യുവജനതാദൾ സംസ്ഥാന സെക്രട്ടറി ഷബീറലി വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. വി കെ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മനോജ് നടക്കൽ, സി വി സ്റ്റീഫൻ, സി തോമസ്, സുരേഷ് കൂവണ ആണ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *