നിര്യാതനായി


Ad
ബിനു (42) നിര്യാതനായി

തൃക്കൈപ്പറ്റ തട്ടുപറമ്പില്‍ പരേതനായ ഫ്രാന്‍സിസിന്റെ മകന്‍ ബിനു (42) നിര്യാതനായി. മാതാവ്: എൽസി. ഭാര്യ: റീന (വാളാട് തയ്യില്‍ കുടുംബാംഗം). മക്കള്‍: ടിന, ടിനു. സഹോദരങ്ങള്‍: സിനു, അനു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *